മാധ്യമപ്രവർത്തകൻ എം. ആർ സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ന്യൂസ് 18, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: എം. രവീന്ദ്രൻ പിള്ള മാതാവ്: സി. എച് വസന്തകുമാരി ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി. സംസ്കാരം നാളെവയനാട്ടിലെ വീട്ടിൽ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments