ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ 9 മണിക്ക് കോട്ടയം – തിരുവനന്തപുരം കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ ചെങ്ങന്നൂരിനും കാരക്കാടിനും മധ്യേയാണ്
സംഭവം.മൈലപ്ര ചരിവ് പറമ്പിൽ സുരാജ് (36) ആണ് പിടിയിലായത്.
സുരാജ് പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റ് ആണ്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരികയായിരുന്നു ഇയാൾ. സുരാജിനെ പന്തളം പോലീസ് കസ്റ്റഡിയിൽ എടുത്തു, ചെങ്ങന്നൂർ പോലീസിന് കൈമാറും
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments