ഏഷ്യൻ റസ്‌ലിംഗ് ചാംപ്യൻഷിപ്പിന് പരിശീലകനായി ബിജുകുഴുമുള്ളിലിനെ തെരെഞ്ഞെടുത്തു
ജൂലൈ 16 മുതൽ 24 വരെ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിജു കുഴുമുള്ളിലിനെ തെരെഞ്ഞെടുത്തു.
ബിജുവിന്റെ നേതൃത്വത്തിൽ ചൈനയിൽ വെച്ചു നടന്ന ഏഷ്യൻ
ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികൾക്ക് രണ്ടാം സ്ഥാനവും, ഇന്ത്യയിൽ നടന്ന വനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും ഇന്ത്യ നേടിയെടുത്തിരുന്നു. കൊഴുവനാൽ പഞ്ചായത്തിൽ മേവിടെയാണ് സ്വാദേശം കലാ- അസ്വദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സെസൈറ്റി [കാസ് ]യുടെ അംഗമായ ബിജുവിനെ സോസൈറ്റി അനുമോദച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments