പ്രവിത്താനത്തു പിന്നാലെ പാലാ ടൗണിലും കാറ്റുവീശി..... കെ. എസ്. ആർ.ടി. സി സ്റ്റാൻസിനു മുൻവശം ഓട്ടോയ്ക്ക് മേലേയ്ക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു.... റിവർവ്യൂറോഡിൽ നിർത്തിയിട്ട കാറിന് മേലേയ്ക്ക് തണൽ മരം ഒടിഞ്ഞു വീണു.... ആളപായമില്ല.... പാലാ ട്രാഫിക് എസ്. ഐ.ബി. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മരക്കമ്പുകൾ വെട്ടി നീക്കി....
ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
വീഡിയോ ഇവിടെ കാണാം ...👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments