ഭരണങ്ങാനത്ത് കാർ ഇടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്
പരിക്കേറ്റ കാൽ നടയാത്രക്കാരി ജാൻസി ചാക്കോയെ ( 57 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.
എരുമേലിയിൽ തീർത്ഥാടക ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കനകപ്പലം സ്വദേശി സന്ദീപ് (24) മര…
0 Comments