പാലാ നഗരസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്തു..... ചെയർപേഴ്സൺ സ്ഥാനത്തേക്ക് വരുമെന്ന് കരുതപ്പെടുന്ന ദിയാമോളും സ്വതന്ത്ര കൂട്ടായ്മയിലെ മറ്റ് കൗൺസിലർമാരും ചടങ്ങിൽ പ്രത്യേകം ശ്രദ്ധേയരായി ......
സത്യപ്രതിജ്ഞ ചടങ്ങിലെ ചില കാഴ്ചകളിലേക്ക് ......




0 Comments