പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ-സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ നാളെ ആദരിക്കും. ബ്രില്ല്യന്റ് വിക്ടറിഡേ ആഘോഷം ടെക്ക്‌കൊണ്‍കൊയര്‍ നാളെ ഉച്ചകഴിഞ്ഞ് 2 ന് പാലാ ബ്രില്ല്യന്റ്സ്റ്റഡിസെന്റര്‍ ഡയമണ്ട്ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷകളില്‍മികച്ച വിജയം നേടിയ 600 ലധികംകുട്ടികളും അവരുടെമാതാപിതാക്കളും ഉള്‍പ്പടെ 2000 ത്തിധികംപേര്‍ ആഘോഷത്തില്‍ പങ്കെടുക്കും. സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ജെ.ഇ.ഇ. മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്, കീം പരീക്ഷകളില്‍മികച്ച റാങ്കുകള്‍ നേടിയവര്‍ക്ക് ബ്രില്ല്യന്റ്സ്റ്റഡിസെന്ററിന്റെ സ്‌നേഹോപാഹരമായിക്യാഷ്അവാര്‍ഡുംഗോള്‍ഡ്‌മെഡലും സമ്മാനിക്കും.
കീം പരീക്ഷയില്‍ഒന്നാംറാങ്ക്കരസ്ഥമാക്കിയ ദേവാനന്ദ് പി. യ്ക്ക് 10 ലക്ഷംരൂപയും ഗോള്‍ഡ്‌മെഡലും, 2,3,4,6,7,8 റാങ്കുകള്‍ നേടിയഹാഫിസ് റഹ്മാന്‍, അലന്‍ ജോണി, ജോര്‍ഡന്‍ ജോയി, അതുല്‍ പി.റ്റി, സൗരവ് ശ്രീനാഥ്, പ്രത്യുഷ് പി. എന്നിവര്‍ക്ക്‌യഥാക്രമം, 5,3,2,1 ലക്ഷംരൂപയുംഗോള്‍ഡ്‌മെഡലും, 106 ലധികം പേര്‍ക്ക്‌ഗോള്‍ഡ്‌മെഡലുകളും, ക്യാഷ്അവാര്‍ഡുകളും ഉള്‍പ്പടെ 75ലക്ഷത്തിലധികംരൂപയുടെസ്‌നേഹോപാഹരങ്ങള്‍ വിവിധ മന്ത്രിമാരും എം.എല്‍.എ മാരും, പോലീസ് മേധാവികളും ചേര്‍ന്ന് ചടങ്ങില്‍ സമ്മാനിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments