പാലാ മുരിക്കുംപുഴ തമ്പിയിൽ ടി.ആർ.വിജയനാഥൻ നായർ (73) അന്തരിച്ചു. സംസ്കാരം നടത്തി.
ഭാര്യ: സുശീല മുരിക്കുംപുഴ ചൊള്ളാനിക്കൽ കുടുംബാംഗമാണ്.
മക്കൾ: ബിന്ദു,ബിമൽ,ബിനിത (അദ്ധ്യാപിക എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ)
മരുമക്കൾ: മനോജ് തിരുവാർപ്പ് (എം ആർ എഫ് വടവാതൂർ), അജയൻ നിലമ്പൂർ(സൗദി അറേബ്യ).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments