അന്ത്യാളം കല്ലാച്ചേരിൽ പരേതനായ വർക്കി ത്രേസ്യാ മകൻ ഫാ.കെ.വി.ജോസഫ് ( പാപ്പുഅച്ചൻ 86) മൈസൂർ എസ്. എഫ്. എസ്. ഹൗസിൽ വച്ച് നിര്യാതനായി.
ഭൗതികദ്ദേഹം ഞായറാഴ്ച രാവിലെ 10 മണിക്ക് ഏറ്റുമാനൂരുളള എസ്. എഫ്. എസ്. സെമിനാരിയിൽ കൊണ്ടുവരുന്നതുമാണ്
സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെമിനാരിയിൽ വച്ച് ആരംഭിക്കുന്നതും 4.45 ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാർ.ജോസ് പുളിയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ സംസ്ക്കരിക്കുന്നതുമാണ്
സഹോദരങ്ങൾ:
പരേതരായ മറിയക്കുട്ടി, കെ. വി..തോമസ്, സിസ്റ്റർ ആൻ കല്ലാച്ചേരിൽ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments