പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനായി ലാബ് ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡിഎംഎൽ ടി /ബി.എസ്.സി എംഎൽടിയും കേരള പരമെഡിക്കൽ
കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനായി (18/ 7 / 2024) വ്യാഴാഴ്‌ച, 2ന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തണമെന്ന്
മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments