നിരന്തരമായി അപകടങ്ങൾ ഉണ്ടാവുന്ന ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന ഹൈവേയിലെ പുലിയന്നൂർ ഭാഗത്തെ റോഡിന് നടുവിലുള്ള ഡിവൈഡർ പൊളിച്ചു .
അനിൽ കുറിച്ചിത്താനം
(സ്റ്റാർ വിഷൻ ചാനൽ)
മാണി.സി കാപ്പൻ എം. എൽ. എ വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനമാന പ്രകാരമാണിത്.
നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി.പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ എം ആർ അനു ഓവർസിയർ കെ ആര്യ എന്നിവർ ഇന്നലെ സ്ഥലം പരിശോധിച്ചിരുന്നു
പൊളിച്ചു നീക്കിയ ഭാഗം ടാർ മിക്സ് ഇടാനാണ് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആണ് പാലം കൈവരി പൊളിച്ചു നീക്കാൻ പ്രവർത്തി ക്രമീകരിച്ചിരിക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments