ചേന്നാട് കൊല്ലംപറമ്പിൽ മത്തായി ജോസഫ് (കുഞ്ഞേട്ടൻ -85) നിര്യാതനായി. സംസ്കാര കർമ്മം നാളെ രാവിലെ 10:30 ന് ചേന്നാട് ലൂർദ്ദ്മാതാ പള്ളി സെമിത്തേരയിൽ.
ഭാര്യ:അന്നമ്മ (ചേന്നാട് നീണ്ടുക്കുന്നേൽ കുടുംബാഗം)
മക്കൾ : ഫാ. മാത്യു കൊല്ലംപറമ്പിൽ MST, ജോണി, മരീന, ബിൻസ്, ലീന, ഡെൽമി
മരുമക്കൾ : ഷാന്റി (വാളിപ്ലാക്കൽ, മംഗളഗിരി), സജി (ചൂരക്കൽ, കൊഴുവനാൽ), ജൂലി (കൊരട്ടിപ്പറമ്പിൽ, നെല്ലാപ്പാറ), രാജൻ (പോർക്കാട്ടിൽ, പൂവത്തോട്)
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments