പൂഞ്ഞാർ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി

പൂഞ്ഞാർ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി
പരിസ്ഥിതി പ്രർത്തനങ്ങൾക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം കൊടുത്തിട്ടുള്ള സ്കൂൾ കോളേജ് തല പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഘടകം പൂഞ്ഞാർ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൽ ഉത്ഘാടനം ചെയ്തു. 
മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻവയൺമെൻ്റ് സയൻസസ് ഗവേഷക വിദ്യാർത്ഥിയായ മേഘ നായർ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. എൻ്റെ മണ്ണ് എൻ്റെ ജീവൻ എന്ന വിഷയത്തിൽ നടത്തിയ പരിശീലന സെഷനിൽ മേഘ നായർ, സുമി ശിവൻ, നീതു ജയൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.സിസ്റ്റർ ഷാലറ്റ്, ജോസഫ് ഡൊമിനിക്, ഷെറിൻ മരിയ മാത്യു, കുര്യൻ അബ്രാഹം, സിസ്റ്റർ ജോബിറ്റഎന്നിവർ നേതൃത്വം നൽകി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments