ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു. തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: വന്ദന (ലണ്ടന്‍), ലക്ഷ്മി ബംഗ്ലൂര്‍).
സംസ്കാരം ഇന്ന്(17/7/24) മൂന്നിന് വിട്ടു വളപ്പിൽ
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments