മീനച്ചിൽ പഞ്ചായത്തിൽ പോഷകാഹാര മാസാചരണ ഭാഗമായി നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി....... പരിപാടിയുമായി ബന്ധപ്പെട്ട 2 വീഡിയോകൾ ഈ വാർത്തയോടൊപ്പം

മീനച്ചിൽ പഞ്ചായത്തിൽ പോഷകാഹാര മാസാചരണ ഭാഗമായി നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി.......
സ്വന്തം ലേഖകൻ
ഐ സി ഡി എസ് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അംഗൻവാടി വർക്കർമാർ പോഷകാഹാര മാസാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 
വീഡിയോകൾ ഇവിടെ കാണാം👇👇👇
 മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ഡി. എസ്.  സൂപ്പർവൈസർ മരിയയുടെ നേതൃത്വത്തിൽ വിവിധയിനം പോഷകാഹാരങ്ങളുടെ പ്രദർശനവും നടന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34






Post a Comment

0 Comments