വക്കം വെളിവിളാകത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട് ആൺമക്കൾ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂർ പോലീസ് വിവരമറിയിച്ചത്.
പൊതുരംഗത്തും സമുദായ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന മല്ലികശ്ശേരി ഈട…
0 Comments