രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അനഘയ്ക്ക് 1200-ൽ 1200 മാർക്ക് ....... ലക്ഷ്യം സിവിൽ സർവീസ്
സ്വന്തം ലേഖകൻ
രാമപുരം സെന്‍റ് അഗസ്റ്റീൻസ് എച്ച്.എസ്.എസിലെ അനഘ രാജീവിന് 1200 ൽ 1200 മാർക്ക്.
രാമപുരം താഴാനിയിൽ രാജീവിൻ്റെയും സൗമ്യയുടെയും മകളാണ്. രാമപുരം സെൻ്റ് അഗസ്റ്റീൻസ് സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് 1200 മാർക്കും
നേടിയത്.
ഏതെങ്കിലും ഡിഗ്രിയോടൊപ്പം സിവിൽ സർവീസിന് ചേർന്ന് പഠിക്കണമെന്നാണ് അനഘയുടെ ആഗ്രഹം.
0 Comments