കുമ്മണ്ണൂർ - കടപ്ലാമറ്റം - വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൂര്യപടി - പ്രാർത്ഥനഭവൻ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നും എൻ. എസ് .എസ്. രയോഗം ഭാഗത്തുള്ള കുഴികൾ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാറിടം ഭാഗത്തുള്ള സമീപവാസികൾ വായ മൂടികെട്ടി പ്രതിഷേധ ധർണ മാറിടം പള്ളി താഴെ വെച്ച്നടത്തുകയുണ്ടായി. യോഗത്തിന് സജി കുഴിവേലിൽ,അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.....
0 Comments