പാലാ പീടിയേക്കൽ പി.ജെ സിറിയക്കിൻ്റെ (പ്രൊപ്രൈറ്റർ ജോബി ഇലക്ട്രിക്കൽസ് പാലാ) ഭാര്യ മോളിസിറിയക് (71) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ. പാലാ മടുക്കാങ്കൽ കുടുംബാംഗമാണ്.
മക്കൾ:ജോബി(ഡൽഹി) ,ജോമി,ജോഷി.
മരുമക്കൾ: സിജി (നഴ്സ് ,ഡൽഹി) പുളിഞ്ഞാംപള്ളിൽ അതിരമ്പുഴ,
മനോജ് (യൂണിയൻ ബാങ്ക് പാലാ)കുറ്റിക്കാട്ട് പ്രവിത്താനം,സ്റ്റീന (മേരിമാതാ പബ്ളിക് സ്കൂൾപാലാ)പാലയ്ക്കൽ ചേനപ്പാടി. മംഗളം പാലാ ലേഖകൻ ജോസ് ചെറിയാൻ, അമ്മിണി, സണ്ണി എന്നിവർ സഹോദരങ്ങളാണ്.
0 Comments