32-ാമത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിൻ്റെ ചിന്തൻ ബൈഠക്കും നോട്ടീസ് പ്രകാശനവും ഇടമറ്റം ശ്രീ മാതാ അമൃതാനന്ദമയി മഠത്തിൽ വെച്ച് നടന്നു.



32-ാമത്  മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിൻ്റെ
ചിന്തൻ ബൈഠക്കും നോട്ടീസ് പ്രകാശനവും
ഇടമറ്റം ശ്രീ മാതാ അമൃതാനന്ദമയി മഠത്തിൽ
വെച്ച് നടന്നു.


ഹിന്ദു മഹാസംഗത്തിൻ്റെ പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടമറ്റം ശ്രീ മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുകയും നോട്ടീസ് പ്രകാശനം നടത്തുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് കെ.എൻ രാമൻ നമ്പൂതിരി, ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ, 


സ്വാഗത സംഘം കൺവീനർ ഡോ. പി.സി. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി സി.കെ.അശോക് കുമാർ,സെക്രട്ടറി അഡ്വ. ജി.അനീഷ് തുടങ്ങിയവർ സംസാരിച്ചു. മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പ്രതിനിധികൾ ആലോചന യോഗത്തിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments