പൂവരണി കുന്നിനു പാറയിൽ കെ.വി.രാജന്റെ ഭാര്യ സാവിത്രി രാജൻ (75) നിര്യാതയായി.



പൂവരണി കുന്നിനു പാറയിൽ കെ.വി.രാജന്റെ ഭാര്യ സാവിത്രി രാജൻ (75) നിര്യാതയായി. 
സംസ്കാരം ഞായറാഴ്ച (1-12-24 ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ. സാബുജി (വി.എൻ .എസ്. ബോർഡ് അംഗം), കെ.ആർ. ഷിബു ( കെ.എസ്.ബി.എ താലൂക്ക് പ്രസിഡന്റ്), ഡോ.കെ.ആർ. ബിന്ദുജി (എ.ഇ.ഒ. കുറവിലങ്ങാട്). മരുമക്കൾ: ഷൈലജ സാബു, (മണ്ഡപത്തിൽ, കിടങ്ങൂർ ), സുമ ഷിബു ( ഐക്കര കരോട്ട്, മുട്ടപ്പള്ളി ), ബിജി കൃഷ്ണൻ (സീനിയർ ക്ലാർക്ക്,ഇ.എസ്.ഐ.ഡിസ്പെൻസറി അരുണാപുരം)







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments