മാറിടം കൊല്ലപ്പിള്ളിൽ ശ്രീധരൻ (കുട്ടി 95 ) നിര്യാതനായി.


 മാറിടം കൊല്ലപ്പിള്ളിൽ ശ്രീധരൻ (കുട്ടി 95 ) നിര്യാതനായി. സംസ്കാരം നാളെ  2- ന് വീട്ടു വളപ്പിൽ.
ഭാര്യ പരേതയായ രാജമ്മ പഴുപ്ലാക്കിൽ കുടുംബാംഗമാണ്.
മക്കൾ: രാജമ്മ, പരേതനായ പുരുഷോത്തമൻ, പ്രകാശ്, പുഷ്പ, ലാലി ,സിബി, സിന്ധു, സജിമോൻ.
മരുമക്കൾ: പരേതനായ രാമൻ കുട്ടി, കനകമ്മ, ബീനാ , വിശ്വൻ, അജി, മിനി, ഷിബു, ബിന്ദു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments