കാരിത്താസ് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി ദേഹത്തുകൂടി കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം



 കോട്ടയം  കാരിത്താസ് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി ദേഹത്തുകൂടി കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം .101 കവല സ്വദേശി തങ്കപ്പനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.  


മരിച്ച തങ്കപ്പന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments