സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി പാലാ മുണ്ടാ ങ്കൽ സെൻ്റ് ഡൊമിനിക് പള്ളി കെട്ടിടത്തിൽ ആരംഭിച്ച "കേരളാ ഗ്രോ പ്രീമിയർ ഔട്ട്ലെറ്റി"ൽ സെയിൽസ്മാൻ കം അക്കൗണ്ടൻ്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കണക്കും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റ യോടു കൂടിയ അപേക്ഷ 2024 നവം: 9-ാം തീയതിക്കകം 9388227449 എന്നീ വാട്സ്ആപ്പ് നമ്പറിലോ kanjiramattomapcl@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 99 61668240.





0 Comments