കേരളാ വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം "വനിതാ സംഗമം" നടത്തി


കേരളാ വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം "വനിതാ സംഗമം"   (14.12.2024 ശനി)  എംപ്ളോയിസ് സൊസൈറ്റി ഹാളിൽ  നടത്തി.  നിയോജക മണ്ഡലം പ്രസിഡന്റ് ലിസ്സി ബേബി മുളയിങ്കലി ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എംപി ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ എൽ.ൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ജനപ്രതിനിധികളും നിയോജക മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments