രാമപുരം ടൗണിലെ ഏറെ പ്രശസ്തമായ മൈക്കിള്‍പ്ലാസ കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സണ്ണി കാഞ്ഞിരത്താംകുന്നേലിന് കേരള കൗമുദിയുടെ ആദരം.
ഒരു ദശകം മുമ്പ് രാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ച വിശാലമായ എ.സി. കണ്‍വന്‍ഷന്‍ സെന്റര്‍ ഇതിനോടകം നൂറുകണക്കിന് ചരിത്രപ്രസിദ്ധമായ പരിപാടികള്‍ക്കാണ് വേദിയായത്. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള വിശാലമായ ഈ ഓഡിറ്റോറിയത്തിനോടനുബന്ധിച്ച് ത്രിബിള്‍, ഡബിള്‍, സിംഗിള്‍ എ.സി. റൂമുകളും മിനി കോണ്‍ഫറന്‍സ് ഹാളുമുണ്ട്.
സണ്ണി കാഞ്ഞിരത്താംകുന്നേലിന് കേരള കൗമുദിയുടെ ഉപഹാരമായ ഫലകം കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് സമ്മാനിച്ചു. റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments