Home
About
Contact
KOTTAYAM
PALA
ETTUMANOOR
RAMAPURAM
VAIKOM
ERATTUPETTA
KANJIRAPPALLY
CRIME
ACCIDENT
Home
ERNAKULAM
സീരിയൽ താരം സൂര്യാ പണിക്കർ നിര്യാതയായി
സീരിയൽ താരം സൂര്യാ പണിക്കർ നിര്യാതയായി
Yes Vartha Editor
January 24, 2025
സീരിയൽ താരം മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയിൽ സൂര്യാ പണിക്കർ (സൂജാത 61 വയസ്) നിര്യാതയായി. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി സീരിയലുകളിലും ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേപ്രക്കാട്ട് വള്ളിയിൽ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്.
നൃത്തരംഗത്തു നിന്നുമാണ് സീരിയലിൽ എത്തിയത്. അനന്ത വൃത്താന്തം, ബാംബു ബോയ്സ്, കഥ ഇതുവരെ തുടങ്ങി അൻപതോളം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിത പ്രകാശ്, സൂര്യ എന്നിവർ മക്കളാണ്. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച (നാളെ) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ
"
യെസ്
വാർത്ത
''
യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
Post a Comment
0 Comments
Follow Us On
Popular Posts
Featured Post
PATHANAMTHITTA
പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ പീഡനക്കേസ്… ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും പിടിയിൽ
Yes Vartha Editor
June 20, 2026
പത്തനംതിട്ട ഓമല്ലൂരിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള ‘സ്നേഹ തണൽ’ വൃദ്…
0 Comments