കുമളി ഗവ. ഹൈസ്കൂള് ആന്ഡ് ടിടിഐയില് യുപിഎസ്എ (മലയാളം) എല്പിഎസ്എ (തമിഴ്), എച്ച്എസ്ടി (നാച്വറല് സയന്സ് -തമിഴ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം തിങ്കളാഴ്ച 11ന് സ്കൂള് ഓഫീസില് നടക്കും.
പാലാ പ്രവിത്താനത്ത് ഇന്നു പുലർച്ചെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരണമടഞ്ഞ…
0 Comments