ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ പതാക ഉയർത്തി.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ,അജീബ് മുത്താരംകുന്ന് എന്നിവർ പ്രസംഗിച്ചു.മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ബി.ജെ.പി. ക്ക് കീഴടങ്ങി: പ്രഫ. ലോപ്പസ് മാത്യു പാലാ …
0 Comments