മേവട നായിപ്പുരയിടത്തിൽ സിബി അഗസ്റ്റ്യൻ (കുഞ്ഞ് - 62 ) നിര്യാതനായി.
ഭാര്യ ലിസമ്മ വിളക്കുമാടം കുന്നത്തുപുരയിടം കുടുംബാംഗം.
മക്കൾ: സ്റ്റെനി, നിറ്റു, മരുമക്കൾ: മരിയ (നരിതൂക്കിൽ ഇളം ങ്ങുളം)
റ്റിൽസൺ (മുണ്ടിയാങ്കൽ നീലൂർ). സംസ്കാരം പിന്നീട്
പൊതു പ്രവര്ത്തകന് ഡിജോ കാപ്പന് തിരുവനന്തപുരത്ത് വച്ച് വാഹനാപകടത്തില് പരിക്ക്. …
0 Comments