തോടനാൽ വാതല്ലൂർതകടിയേൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (97) അന്തരിച്ചു.
സംസ്കാരം നാളെ (08.02. ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ സുബ്രഹ്മണ്യൻ, ചെമ്പകവല്ലി. മരുമക്കൾ: നന്ദിനിക്കുട്ടി,വത്സമ്മ, വിശ്വനാഥൻ.
0 Comments