പാലാ രാമപുരം റൂട്ടിൽ നെച്ചിപ്പഴൂർ വായനശാല ജംഗ്ഷനിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി കാറിലിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു .

 


പാലാ രാമപുരം റൂട്ടിൽ നെച്ചിപ്പഴൂർ വായനശാല ജംഗ്ഷനിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി കാറിലിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു .  

രാവിലെ 8.30 നായിരുന്നു അപകടം


നെച്ചിപ്പുഴൂർ പാലപ്പുഴ ഭവനത്തിൽ  ഡോ. ലക്ഷ്മി (52) ,  വാഹനമോടിച്ചിരുന്ന  നെച്ചിപ്പുഴൂർ അഞ്ചാനിക്കൽ മനു മോഹൻ (34) എന്നിവർക്കാണ് പരിക്കേറ്റത് . 


കോട്ടയം മെഡി. കോളജ് പതോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ലക്ഷ്മി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ്  അപകടമുണ്ടായത് .


 ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments