"ഏഴരപൊന്നാന പുറത്തെഴുന്നെള്ളിടും ഏറ്റുമാനൂരപ്പാ...."
ഇന്ന് പുലിയന്നൂർ മഹാദേവ ക്ഷേത്രോത്സവ തിരുവരങ്ങിൽ ഏഴാച്ചേരി ശ്രീഭദ്രാ തിരുവാതിര കളി സംഘം ഈ പാട്ടിന് തിരുവാതിരച്ചുവടുകൾ വെച്ചത് മനോഹരമായി....
വീഡിയോ ഇവിടെ കാണാം👇
പാലാ അൽഫോൻസാ കോളേജിലെ വിദ്യാർഥിനികൾ മാറ്റുരച്ച വർണ്ണശബളമായ 'മിസ്സ് അൽഫോൻസാ 2025&…
0 Comments