തലനാട് ആലയ്ക്കവയലിൽ കുട്ടപ്പൻ്റെ ഭാര്യ തങ്കമ്മ കുട്ടപ്പൻ (84) നിര്യാതയായി.
സംസ്കാരം നാളെ (23/3/2025 ഞായർ ) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.
മക്കൾ:-
ശശി,വിജയൻ, രാധാമണി, ബിന്ദു, സിന്ധു.
മരുമക്കൾ:-
ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭ…
0 Comments