ഇടിമിന്നലേറ്റ് വയോധിക മരിച്ചു.
അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു.
വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത്. 65 വയസായിരുന്നു.
അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ.
മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (അപ്പച്ചൻ 78) നിര്യാതനായി. സംസ്കാരം നാളെ (11-06-202…
0 Comments