പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം.
ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഭൗതികദ്ദേഹം പാലാ ജനറൽ ആശുപത്രിയിൽ .
വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുവാൻ കൂടുതൽ ശാസ്ത്രീയ പഠനങ്ങളും…
0 Comments