ഇടിമിന്നലേറ്റ് പാലാ മരങ്ങാട്ടുപിള്ളി  ആണ്ടൂർ സ്വദേശികളായ   സഹോദരങ്ങൾക്ക് പരുക്കേറ്റു .
 ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7  മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.





0 Comments