കേരളാ കോൺഗ്രസ് (ജോസഫ് ) പാർട്ടി വൈസ് ചെയർമാനായി പാലാ സ്വദേശി കുര്യാക്കോസ് പടവനെ ( പാലാ ) നിയമിച്ചതായി ചെയർമാൻ പി. ജെ ജോസഫ് അറിയിച്ചു....... പടവന് ഇത് അർഹതയ്ക്കുള്ള അംഗീകാരം

കേരളാ കോൺഗ്രസ് (ജോസഫ് ) പാർട്ടി വൈസ് ചെയർമാനായി പാലാ സ്വദേശി   കുര്യാക്കോസ് പടവനെ ( പാലാ ) നിയമിച്ചതായി ചെയർമാൻ  പി. ജെ ജോസഫ് അറിയിച്ചു....... പടവന് ഇത് അർഹതയ്ക്കുള്ള അംഗീകാരം

പാലാ നഗരസഭാ മുൻ ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിച്ച കുര്യാക്കോസ് പടവൻ 
നിലവിൽ പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ്. പാലായിലെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. ഇത്തവണ പാലാ നഗരസഭാ തിരഞ്ഞെടുപ്പിൽ പല നിർണ്ണായക നീക്കങ്ങളും നടത്തിയ പ്രമുഖ യു.ഡി.എഫ് നേതാക്കളിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments