കിടങ്ങൂർ സൗത്ത് കൊച്ചുമഠത്തിൽ അമ്മിണിക്കുട്ടി (64) നിര്യാതയായി.
ഭർത്താവ്: ബാലകൃഷ്ണൻ നായർ - കുട്ടൻ (കേരളകൗമുദി ഫ്ളാഷ്
,രാഷ്ട്രദീപിക കിടങ്ങൂർ ഏജൻ്റ്)
കിടങ്ങൂർ കീച്ചേരി കുന്നേൽ കുടുംബാംഗം.സംസ്ക്കാരം : ഇന്ന് (ശനിയാഴ്ച) 12ന് വീട്ടുവളപ്പിൽ.
എസ് . എസ്. എൽ. സി. പരീക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ചരിത്ര വിജയം... തുടർച്ചയായ…
0 Comments