പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്


പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ കൊമേഴ്‌സ് എഡ്യൂക്കേഷന്‍, ഫിസിക്കല്‍ സയന്‍സ് എഡ്യൂക്കേഷന്‍, മാത്തമാറ്റിക്‌സ് എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 


 
പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും എം.എഡും രണ്ടും 55%-ല്‍ കുറയാത്ത മാര്‍ക്കും എഡ്യൂക്കേഷനില്‍ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 12 ന് മുമ്പ് അപേക്ഷയും ബയോഡേറ്റയും കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 
 
 
അപേക്ഷകര്‍ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. മെയില്‍: principal@stcte.ac.in   ഫോണ്‍: 8547639537.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments