കെ. എസ്. ഇ ബി ആവശ്യപ്പെടുന്നു ; പൊതുജനങ്ങൾ സഹകരിക്കണം പ്ലീസ് ...; കാലവർഷം കനത്തതോടെ കെ എസ് ഇ ബി പാലാ ഡിവിഷന് കീഴിലെ 11 സെക്ഷൻ ഓഫീസുകളുടെ പരിധിയിലും തുടർച്ചയായി വൈദ്യുതി തടസ്സമുണ്ടായി... നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു..... ലൈനുകൾ പൊട്ടി വീണു കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്..... അതോടൊപ്പം പല മേഖലകളും ഇപ്പോഴും ഇരുട്ടിലാണ്..... ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയാണ് പാലാ കെ എസ് ഇ ബി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മാത്തുക്കുട്ടി ...... അദ്ദേഹവുമായുള്ള സംഭാഷണം ഈ വാർത്തയോടൊപ്പം


കെ. എസ്. ഇ ബി ആവശ്യപ്പെടുന്നു ;
പൊതുജനങ്ങൾ സഹകരിക്കണം പ്ലീസ് ...; കാലവർഷം കനത്തതോടെ കെ എസ് ഇ ബി പാലാ ഡിവിഷന് കീഴിലെ 11 സെക്ഷൻ ഓഫീസുകളുടെ  പരിധിയിലും തുടർച്ചയായി വൈദ്യുതി തടസ്സമുണ്ടായി... നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു..... ലൈനുകൾ പൊട്ടി വീണു കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്..... അതോടൊപ്പം പല മേഖലകളും ഇപ്പോഴും ഇരുട്ടിലാണ്..... ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയാണ് പാലാ കെ എസ് ഇ ബി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ   മാത്തുക്കുട്ടി ...... അദ്ദേഹവുമായുള്ള സംഭാഷണം ഈ വാർത്തയോടൊപ്പം

സുനിൽ പാലാ

സംഭാഷണം ഇവിടെ കേൾക്കാം👇👇👇








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments