പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ബോട്ടണി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ 27-ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ ജയകുമാരി വി.ആര്‍. അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments