കേരള അക്വാട്ടിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 72 -മത് സംസ്ഥാന നീന്തല്‍ മത്സരം ഈ മാസം 30 31 തീയതികളില്‍ പാലാ സെന്റ് തോമസ് കോളജ് നീന്തല്‍ കുളത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പാലാ പ്രസ്സ് ക്ലബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു..
പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ കാണാം👇👇👇👇
പത്രസമ്മേളനത്തില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, ജേക്കബ്ബ് ടി. ജെ, ശ്രീകുമാര്‍ കളരിക്കല്‍, മാര്‍സ് മാത്യു എന്നിവര്‍പങ്കെടുത്തു.
പത്രസമ്മേളനത്തില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, ജേക്കബ്ബ് ടി. ജെ, ശ്രീകുമാര്‍ കളരിക്കല്‍, മാര്‍സ് മാത്യു എന്നിവര്‍പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments