കുടക്കച്ചിറ കരിന്തയിൽ അബ്രാഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (74) നിര്യാതയായി. സംസ്കാരം നാളെ (ഞായറാഴ്ച്ച) 3 ന് കുടക്കച്ചിറയിലെ വീട്ടിൽ ആരംഭിച്ച് കുടക്കച്ചിറ സെൻറ് ജോസഫ് ദേവാലയത്തിൽ
മക്കൾ :സാബു, സിബി, സിജി ടോമി ചിറ്റാർ (അദ്ധ്യാപിക.സെൻ്റ് മേരിസ് ഹയർ സെക്കൻ്ററി സ്കൂൾ ഭരണങ്ങാനം) പരേതനായ എബി
മരുമക്കൾ: അൽഫോൻസാ ജോർജ് മണപ്പാട്ട് ,ടോമി ജോർജ് അമ്പാട്ടുകുന്നേൽ. പരേത നിലമ്പൂർ ഐരാറ്റിൽ കുടുബാഗമാണ്.
0 Comments