തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ജീവനക്കാരൻ പാലാ നിലപ്പനയിൽ എസ്. രാമചന്ദ്രൻ നായർ (92) അന്തരിച്ചു.


തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ജീവനക്കാരൻ
പാലാ നിലപ്പനയിൽ എസ്. രാമചന്ദ്രൻ നായർ (92) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 7.30 ന് വീട്ടുവളപ്പിൽ. 

ഭാര്യ: രത്നമ്മ (തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ജീവനക്കാരി)
നീലംപേരൂർ പൂന്തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ആർ.ശങ്കരനാരായണൻ(റിട്ട.
സീനിയർ സൂപ്രണ്ട് 
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
ബിഎംഎസ് പാലാ മേഖല സെക്രട്ടറി,
 അർഎസ്എസ് മുൻ പ്രചാരക് ),
എൻ.ആർ.മധു(തിരുവിതാംകൂർ ദേവസ്വം ബോർഡ്), എൻ.ആർ.ഉണ്ണികൃഷ്ണൻ, എൻ.ആർ. പ്രകാശ് ചന്ദ്രൻ(കൊച്ചിൻ സാനിവേഴ്സ് പാലാ)
മരുമക്കൾ: സന്ധ്യാദേവി (വെള്ളാപ്പള്ളിൽ കുട്ടനാട് കണ്ണാടി),
രേണു മധു (പൂന്തോട്ടത്തിൽ നീലംപേരൂർ), പ്രേമകുമാരി,
ബിന്ദു ( കീരിപ്ലാക്കൽ ഇടമറുക്).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments