ഡോ: സുകുമാർ അഴിക്കോട് തത്ത്വമസി അവാർഡ് ജി. സുധാകരന്
ആഗസ്റ്റ് 9 ന് മാവേലിക്കര A R സ്മാരക ഹാളിൽ വെച്ച് പുരസ്ക്കാരം നൽകും
രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ സേവനത്തെ പരിഗണിച്ചാണ് സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ സുകുമാർ അഴിക്കോട് തത്ത്വമസി പുരസ്ക്കാരം ജി. സുധാകരന് നൽകുന്നതെന്നും സുകുമാർ അഴിക്കോട് സാംസ്കാരിക അക്കാദമി ഭാരവാഹികൾ പറഞ്ഞു
0 Comments