അവധിക്കാല പരിശീലന ക്യാമ്പിനോടനുബന്ധിച്ചുള്ള അധ്യാപികമാരുടെ നൃത്തം വൈറലാകുന്നു...... കുറവിലങ്ങാട് സബ് ജില്ലയിലെ അധ്യാപകർക്കുള്ള വെക്കേഷൻ ട്രെയിനിങ്ങിന്റെ ഭാഗമായുള്ള ക്ലാസിന്റെ സമാപനവേളയിലാണ് പങ്കെടുത്ത അധ്യാപികമാർ ചേർന്ന് സിനിമാഗാനത്തിന് ഒപ്പം ചുവടുവെച്ചത്...... വയലാ ഗവ എൽ. പി. സ്കൂളിലെ അദ്ധ്യാപിക സ്വാതി സുഭാഷ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു......
വീഡിയോ ഈ വാർത്തയോടൊപ്പം
സ്വന്തം ലേഖകൻ
കന്യാസ്ത്രീമാർ ഉൾപ്പെടെയുള്ള അധ്യാപികമാർ ഈ നൃത്ത സംഘത്തിൽ ഉൾപ്പെട്ടിരുന്നു . റിസോഴ്സ് പേഴ്സൺമാരായ ക്രിസ്റ്റീന ടീച്ചറിൻ്റേയും അമ്പിളി ടീച്ചറിൻ്റേയും നേതൃത്വത്തിലാണ് ഇരുപത്തഞ്ചോളം അധ്യാപികമാർ ചേർന്ന് സ്കൂൾ കവാടത്തിൽ സിനിമ പാട്ടിനൊപ്പം ചുവടുവെച്ചത്.
വീഡിയോ ഇവിടെ കാണാം.👇👇👇
0 Comments