ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് ഓവര്‍സീയറായി അപേക്ഷിക്കാം

ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് ഓവര്‍സീയറായി അപേക്ഷിക്കാം

ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ താല്ക്കാലികമായി ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരും മൂന്നുവര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റുമാന്‍ സിവില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
 
താല്പര്യമുള്ളവര്‍ മെയ് 20 ന് വൈകിട്ട് 5 ന് മുമ്പായി കെ-സ്മാര്‍ട്ട് സിറ്റിസണ്‍ ലോഗിന്‍ മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണം.
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments