ടാക്സി ഡ്രൈവർമാർക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്


ശ്രീ സത്യസായി സേവാ സമിതിയും, കരുണ ഹോസ്പിറ്റലും  സംയുക്തമായി ടാക്സി ഡ്രൈവർമാർക്കായി മെയ് 25 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

 രാവിലെ 10 മണിയ്ക്ക് ബത്തേരി   ശ്രീ സത്യസായി സേവാ സമിതിയിൽ  വെച്ച് (കട്ടയാട് റോഡ് ) നടക്കുന്ന നേത്രപരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്ക് മരുന്ന്, കണ്ണട ….etc സൗജന്യമായി നല്കുന്നതാണ്.  
വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കുന്ന നേത്ര പരിശോധന ക്യാമ്പ് എല്ലാ വിഭാഗം ഡ്രൈവർമാർക്ക് വേണ്ടി മാത്രമാണ് സംഘടിപ്പിച്ചിരിക്കുന്നത് .








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments