തപാൽ വകുപ്പ് ഇൻഷ്വറൻസ് ഏജൻ്റ് നിയമനം




 തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ്റെ കീഴിൽ ഇൻഷ്വറൻസ് ഏജൻ്റുമാരെയും ഫീൽഡ് ഓഫീസർമാരെയും കമ്മിഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. 18 വയസ്സ് കഴിഞ്ഞ എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 'കോട്ടയം, വൈക്കം, മീനച്ചിൽ താലൂക്കുകളിലുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്കും റിട്ടയേർഡ് ഉദ്യോഗസ്ഥർകർക്കും കുടുംബശ്രീ പ്രവർത്തകർക്കും മുൻഗണന . താത്പര്യമുള്ളവർ  16 ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ:99460 94333








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments